https://thirdeyenewslive.com/huge-lionel-messi-cutout/
അർജന്റീനയുടെ ദേശീയ ഫുട്ബോൾ ഫെഡറേഷൻ ഉൾപ്പെടെ മൂക്കത്ത് വിരൽ വെച്ച് ചോദിക്കുന്നു,ഇത് കേരളത്തിലെ തന്നെ? മെസ്സിയുടെ ആകാശത്തോളം ഉയരമുള്ള കട്ട് ഔട്ട് ലോകശ്രദ്ധയിലേക്ക്;വൈറലായി പുള്ളാവൂരിലെ അർജന്റീന ആരാധക‌ർ...