https://thirdeyenewslive.com/house-construction-fraud-case/
"എന്റെ ഉസ്‌താദിന്‌ ഒരു വീട്" പദ്ധതി; രണ്ട് ലക്ഷം രൂപ നല്‍കിയാല്‍ നാല് മാസത്തിന് ശേഷം എട്ട് ലക്ഷം രൂപയുടെ വീട്‌ നല്‍കുമെന്ന് വാഗ്‌ദാനം; കോടികളുടെ തട്ടിപ്പ്‌ നടത്തിയത് ഡിവൈന്‍ ഹാന്‍ഡ്‌ ചാരിറ്റബിള്‍ ട്രസ്‌റ്റിൻ്റെ പേരിൽ; നാലംഗ സംഘം അറസ്‌റ്റില്‍....!