https://thirdeyenewslive.com/hotel-food-fraud-case/
ഹോട്ടല്‍ പരിശോധന അവസരമാക്കി പുത്തന്‍ തട്ടിപ്പ്.....! ബിരിയാണിയിലെ റബര്‍ ബാന്‍ഡ് തൊണ്ടയില്‍ കുടുങ്ങി കുട്ടി അവശനിലയില്‍ എന്ന് പരാതി; 10,000 രൂപ നൽകിയില്ലെങ്കിൽ കേസ് കൊടുക്കുമെന്ന് ഭീഷണി; ഒടുവിൽ യുവാവ് പിടിയിലായത് ഇങ്ങനെ....