https://thirdeyenewslive.com/honey-trap-kakkanad-2/
ബിസിനസുകാരനെ ശീതളപാനീയത്തിൽ ലഹരിമരുന്ന് ചേർത്തു മയക്കിക്കിടത്തി നഗ്ന ചിത്രങ്ങളും വീഡിയോകളും എടുത്തു; സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 38 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ യുവതി അറസ്റ്റിൽ; മലപ്പുറം സ്വദേശിയെ ഹണിട്രാപ്പിൽ കുടുക്കിയ യുവതി പെൺവാണിഭ കേസിലും പ്രതി