https://thirdeyenewslive.com/holland-just-overcome-senegalese-tough-fight/
സാദിയോ മാനേ...നീ ഉണ്ടായിരുന്നെങ്കിൽ; സെനഗൽ ആരാധകർ മാത്രമല്ല ഫുട്ബോളിനെ സ്നേഹിക്കുന്ന ഓരോ മനുഷ്യനും ആഗ്രഹിച്ച മത്സരത്തിൽ ഓറഞ്ച് പട കഷ്ടിച്ച് കടന്നുകയറി.എങ്കിലും അഭിമാനത്തോടെ തലയുയർത്തി സെനഗലിന്റെ പോരാട്ട മികവ്.