https://thirdeyenewslive.com/hindu-hotel-bar-keralaa-kottayam/
ഒരു ഹിന്ദുവിന്റെ ഹോട്ടലിൽ ബാർ തുടങ്ങിയാൽ നിങ്ങൾക്കെന്താണ്...! ചട്ടങ്ങൾ ലംഘിച്ച് തിരുനക്കര മഹാദേവക്ഷേത്രത്തിനു സമീപം ബാർ ഹോട്ടൽ വരുന്നതിന് ന്യായീകരണവുമായി ഹൈന്ദവ സംഘടനകൾ: ബാറിനെതിരെ തിരുനക്കര മഹാദേവന്റെ ഭക്തന്റെ പരാതി എക്‌സൈസ് കമ്മിഷണർക്ക്; ചട്ടങ്ങൾ ലംഘിച്ച് ക്ഷേത്രത്തിനു സമീപം ബാറുയരുന്നതിനു പിന്നിൽ ഉന്നത സ്വാധീനം