https://thirdeyenewslive.com/higher-secondary-exam/
സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഇന്ന് മുതൽ; ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറിയിൽ 4,25,361 വിദ്യാര്‍ഥികളും രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറിയിൽ 4,42,067 വിദ്യാര്‍ഥികളും പരീക്ഷ എഴുതും