https://thirdeyenewslive.com/high-court-of-kerala-6/
'സംസ്ഥാനത്തെ ആശുപത്രികളില്‍ 24 മണിക്കൂറും സുരക്ഷ ഉറപ്പാക്കണം..! ഡോ. വന്ദന കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിന് വീഴ്ചയുണ്ടായി..! മജിസ്‌ട്രേറ്റിന് മുന്നില്‍ പ്രതിയെ ഹാജരാക്കുമ്പോള്‍ പാലിക്കുന്ന അതേ സുരക്ഷ തന്നെ വൈദ്യപരിശോധന നടത്തുന്ന സമയത്തും വേണം'..! ഇടക്കാല ഉത്തരവുമായി ഹൈക്കോടതി