Spread the love

സ്വന്തം ലേഖിക 

video
play-sharp-fill

 കോട്ടയം :I5 വർഷത്തെ സേവന പാരമ്പര്യമുള്ള ശബ്ദ ഹിയറിംഗ് എയ്ഡ് സെന്റർ സംഘടിപ്പിക്കുന്ന സൗജന്യ കേൾവി പരിശോധന ക്യാമ്പിന്റെ ഉൽഘാടനം കോട്ടയം കഞ്ഞിക്കുഴി ശബ്ദ ഹിയറിങ്ങ് എയ്ഡ് സെന്ററിൽ വയ്ച്ച് എം എൽ എ ചാണ്ടി ഉമ്മൻ നിർവഹിച്ചു.

 

ഡിസംബർ 5 മുതൽ 15 ദിവസം നീണ്ടു നിൽക്കുന്ന സൗജന്യ ക്യാമ്പ് ആണിത്. ശബ്ദയുടെ എല്ലാ ബ്രാഞ്ച് കളിലും സൗജന്യ കേൾവി പരിശോധന ക്യാമ്പ് നടത്തപ്പെടുന്നു. അതാതു ബ്രാഞ്ചുകളിലെ ഓഡിയോളജിസ്റ് ആണ് കേൾവി പരിശോധന നടത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

വളരെ വിലക്കുറവിൽ ഇവിടെനിന്നും ശ്രവണ സഹായികൾ വാങ്ങുവാൻ സാധിക്കും.കൂടാതെ, ഹിയറിങ്ങ് എയ്ഡ് കളുടെ എക്സ്ചേഞ്ച് സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.

 

ഓർത്തോ പീഡിയാക് സർജൻ ഡോ. ഗണേഷ് കുമാർ, 15-ാം വാർഡ് കൗൺസിലർ അജിത് ജെ പൂഴിത്തറ, 16ാം വാർഡ് കൗൺസിലർ ജിബി ജോൺ കോട്ടയം റോട്ടറി ക്ലബ്ബ് പ്രസിഡന്റ് പൊന്നൂസ് ആൻഡ്രൂസ്, എന്നിവരായിരുന്നു ചടങ്ങിലെ മുഖ്യ അതിഥികൾ.