https://thirdeyenewslive.com/harshina/
'അഞ്ചുവർഷം അനുഭവിച്ച വേദനയെക്കാൾ വലുതാണ് സർക്കാർ അനാസ്ഥയുടെ വേദന'..! മന്ത്രി വീണാ ജോർജ് നൽകിയ ഉറപ്പുകൾ പാലിക്കപ്പെട്ടില്ല; മന്ത്രി പറ്റിച്ചു..! സര്‍ക്കാരിനെതിരെ ഹ‍‍ർഷിന വീണ്ടും സമരം തുടങ്ങി