https://thirdeyenewslive.com/harijan-rk/
'ദലിത്', 'ഹരിജന്‍' തുടങ്ങിയ വാക്കുകള്‍ ഉപയോഗിക്കാന്‍ പാടില്ല; പ്രസംഗത്തിനിടെ പലതവണ ഹരിജന്‍ എന്ന വാക്ക് പി. ബാലചന്ദ്രന്‍ ഉപയോഗിച്ചു; ഇനി അത് ആവര്‍ത്തിക്കാന്‍ പാടില്ല; മന്ത്രി കെ. രാധാകൃഷ്ണന്‍