https://thirdeyenewslive.com/grade-si-ktm-verbal-abuse-ok/
കോവിഡ് പരിശോധനയ്ക്ക് പോയ യുവാവിനോട് കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ യുടെ ചോദ്യം? എവിടെ പോകുവാടാ " %&*%¿$ മോനേ "; പൊതുജനങ്ങളെ വഴിയിൽ തടഞ്ഞു നിർത്തി തെറി വിളിക്കും, പരാതിക്കാരായ സ്ത്രീകളുടെ മൊബൈൽ നമ്പരിൽ രാത്രിയിൽ വിളിച്ച് സ്പെഷ്യൽ കേസന്വേഷണം ഇതൊക്കെയാണ് കോട്ടയത്തെ ഗ്രേഡ് എസ് ഐമാരുടെ പണി