https://thirdeyenewslive.com/gouriyamma-special/
ചോവത്തി ഗൗരിക്ക് അവിടെ ഇരിക്കാം; ഞാനൊരു ചോവത്തി ആയതിനാല്‍ എനിക്ക് മുഖ്യമന്ത്രി ആകാന്‍ കഴിഞ്ഞില്ല; ഇ.എം.എസിന്റെ ഉള്ളിലെ ജാതിക്കുശുമ്പിന് ഇരയായതാണ് ഞാനെന്ന് ഗൗരിയമ്മ പൊതുസമൂഹത്തോട് വിളിച്ച് പറഞ്ഞു; ആദരാഞ്ജലികള്‍ കൊണ്ട് മുഖംമിനുക്കുമ്പോഴും ചില അഴുക്കുകള്‍ മായാതെ കിടക്കും പാര്‍ട്ടിക്കാരേ...