ഗോപാലകൃഷ്ണൻ ഡോക്ടർ

ഗോപാലകൃഷ്ണൻ ഡോക്ടർ

Spread the love

പനച്ചിക്കാട് :പുലിമല ഗോപാലകൃഷ്ണൻ ഡോക്ടർ അന്തരിച്ചു,(70)കോട്ടയം മെഡിക്കൽ കോളേജിൽ അനസ്‌തേഷ്യ വിഭാഗത്തിൽ സീനിയർ പ്രൊഫസർ ആയി സേവനം അനുഷ്ഠിച്ചിരുന്നു, സഹോദരങ്ങൾ :രവികുമാർ (ഐ ആർ എസ് മുൻ ഇൻകം ടാക്സ് കമ്മീഷണർ ),പരേതനായ കൃഷ്ണൻകുട്ടി നായർ (മുൻ അസി.എൻജിനീയർ കെ.എസ്.ഇ.ബി ), ഡോ. പദ്മിനി, മക്കൾ, ഹരികുമാർ, രഞ്ജിനി, ശിവപ്രസാദ്,