https://thirdeyenewslive.com/good-friday-christains-world/
"പിതാവേ, അങ്ങേ കൈകളില്‍ എന്റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു" എന്നു നിലവിളിച്ചുകൊണ്ട് ഈശോ മരിച്ചു...! പീഡാനുഭവ സ്മരണയിൽ ഇന്ന് ദു:ഖവെള്ളി; ഈശോയുടെ കുരിശുമരണത്തിന്റെ ഓര്‍മ പുതുക്കി ക്രൈസ്തവ വിശ്വാസികള്‍; ദേവാലയങ്ങളില്‍ കുരിശിന്റെ വഴിയും പ്രത്യേക പ്രാര്‍ത്ഥന ചടങ്ങുകളും