https://thirdeyenewslive.com/gold-smugling-case-chartered-accountants-statement-against-shivasankar/
ഈ ശിവശങ്കരൻ വാ തുറന്നാൽ നുണ മാത്രമെ പറയു; സാറിന് സ്വപ്ന മാഡത്തിനൊപ്പം ജോയിന്റ് ബാങ്ക് ലോക്കർ വരെയുണ്ട്; എന്നിട്ട് കുറച്ച് ദിവസം മുമ്പ് പറഞ്ഞു ഒന്നും അറിയാൻ മേല... ഓർമ്മയില്ല എന്നൊക്കെ; മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെതിരെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ നിർണ്ണായക മൊഴി