play-sharp-fill
സംസ്ഥാനത്ത് സ്വർണവിലയിൽ വർധന ;ഒരു പവൻ സ്വര്‍ണത്തിന് 240 രൂപ കൂടി 39,880 രൂപയിലെത്തി

സംസ്ഥാനത്ത് സ്വർണവിലയിൽ വർധന ;ഒരു പവൻ സ്വര്‍ണത്തിന് 240 രൂപ കൂടി 39,880 രൂപയിലെത്തി

കൊച്ചി :സംസ്ഥാനത്ത് സ്വര്‍ണ വില കുതിക്കുന്നു. ഒരു പവൻ സ്വര്‍ണത്തിന് 240 രൂപ കൂടി 39,880 രൂപയിലെത്തി .ഗ്രാമിന് 30 രൂപ കൂടി 4,985 രൂപയിലെത്തി .

അരുൺസ് മരിയ ഗോൾഡ്


പവന് -39,880

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗ്രാമിന് – 4,985