Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഉയര്‍ന്നു. ഒരു പവൻ സ്വർണത്തിന് 280 രൂപയാണ് കൂടിയത്. ഇതോടെ സ്വര്‍ണ വില 44,000 ലെത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,000 രൂപയാണ്. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 1960 ഡോളറിലേക്ക് വില ഉയർന്നു.

വെള്ളി വിലയിലും വർധന. ഒരു ഗ്രാം വെള്ളിക്ക് 79.50 രൂപയാണ് വില. എട്ട് ഗ്രാമിന് 636 രൂപയാണ് വില. ഒരു കിലോഗ്രാമിന് 79,500 രൂപയായിരുന്നു വില. ഇന്നലെ കിലോഗ്രാമിന് 77,000 രൂപയായിരുന്നു വില.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയത്തെ ഇന്നത്തെ സ്വർണവില അരുൺസ് മരിയ ​ഗോൾഡ്

​ഗ്രാമാിന്- 5500
പവന്- 44000