https://thirdeyenewslive.com/girl-on-ak-saseendran-audio-clip-ncp/
'നൽകിയ പരാതിയെ കുറിച്ച് എ.കെ.ശശീന്ദ്രന് വ്യക്തമായി അറിയാമായിരുന്നു; ഒരു തവണയാണ് വിളിച്ചതെങ്കിലും പലവട്ടം മന്ത്രി വിഷയത്തിൽ ഇടപെട്ടു; പത്മാകരൻ സ്വാധീനമുള്ള വ്യക്തിയെന്നതിന് തെളിവാണ് മന്ത്രിയുടെ ഇടപെടലെന്ന്' പരാതിക്കാരി