Send the following on WhatsApp
Continue to Chatജിയോളജി വകുപ്പില്‍ മണ്ണ് ഖനനത്തിന് പെര്‍മിറ്റ് അനുവദിക്കുന്നതില്‍ വന്‍ അഴിമതി; 2600 ലധികം വീട് നിർമ്മാണത്തിനുള്ള അപേക്ഷകള്‍ക്ക് പെര്‍മിറ്റ് നല്കി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടില്ല; പിഴ ഇനത്തില്‍ കോട്ടയം ജില്ലയില്‍ നിന്ന് മാത്രം സര്‍ക്കാരിന് ലഭ്യമാകേണ്ടയിരുന്നത് അഞ്ച് കോടിയിലധികം രൂപ; കൈക്കൂലി കൊടുക്കാത്തതിനാല്‍ ചുവപ്പ്നാടയില്‍ കെട്ടിയിട്ടിരിക്കുന്നത് 315 അപേക്ഷകള്‍; ജിയോളജി വകുപ്പും മണ്ണ് മാഫിയയും ചേര്‍ന്ന് സര്‍ക്കാരിനെ കുഴിയിലിട്ട് മണ്ണ് വാരിയിടുമ്പോള്‍; വിജിലൻസ് റെയ്ഡിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ https://thirdeyenewslive.com/geology-ktm/