ഒരു ദിവസം പ്രായമുള്ള മകളുടെ കുഞ്ഞ് മുഖം കാണാതെ ജെസ്മി യാത്രയായി: പാലാ സ്വദേശിയായ യുവതി മരിച്ചത് കൊവിഡ് ബാധിച്ച്
സ്വന്തം ലേഖകൻ
തൃശൂർ: കൊവിഡിൻ്റെ പിടിയിൽപ്പെട്ടുഴറുന്ന കേരളത്തിന് മറ്റൊരു മുഖം സമ്മാനിച്ച് പാലാ സ്വദേശിയായ യുവതി തൃശൂരിൽ മരിച്ചു.
പാലാ സ്വദേശിയും മാതൃഭൂമി തൃശ്ശൂര്‍ ബ്യൂറോയിലെ സ്റ്റാഫ് റിപ്പോര്‍ട്ടര്‍ പൂഞ്ഞാർ കല്ലേക്കുളം വയലില്‍ ഹോര്‍മിസ് ജോര്‍ജിന്റെ ഭാര്യ ജെസ്മി(38)യാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു ദിവസം മുൻപാണ് ജെസ്മിയ്ക്ക് പെൺകുട്ടിയുണ്ടായത്. എന്നാൽ , കുട്ടിയുടെ മുഖം ഒന്ന് കാണും മുൻപ് ജസ്മിയ്ക്ക് ജീവൻ നഷ്ടമായത്.
കൊവിഡ് ബാധിതയായി തൃശ്ശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇവർ.
മകന്‍ : ക്രിസ്. പാലാ കൊഴുവനാല്‍ പറമ്പകത്ത് ആന്റണിയുടെയും ലാലിയുടെയും മകളാണ് . സഹോദരങ്ങള്‍: ലിസ്മി (മനോരമ ആരോഗ്യം, കോട്ടയം) ,ആന്റോ.
Third Eye News Live
0