Send the following on WhatsApp
Continue to Chatഒക്ടോബറില്‍ മാത്രം പെട്രോളിന് 7.82 രൂപയും ഡീസലിന് 8.71 രൂപയും വര്‍ധിപ്പിച്ചു; പെട്രോളിന് കുറയ്ക്കുന്നത് അഞ്ചു രൂപ മാത്രവും; നവംബറില്‍ വീണ്ടും വിലകൂട്ടിയാല്‍ ഇളവിൻ്റെ ദയ ലഭിക്കാതെ പോകും; രാജ്യവ്യാപക പ്രതിഷേധങ്ങളും ഉപതിരഞ്ഞെടുപ്പു തോല്‍വിയും കേന്ദ്രത്തിൻ്റെ മനസ്സു തുറപ്പിച്ചു; സമ്മര്‍ദ്ദത്തിലാകുന്നത് സംസ്ഥാനങ്ങള്‍; ഇനി അറിയേണ്ടത് കേരള സര്‍ക്കാറും വില കുറയ്ക്കുമോ എന്ന് https://thirdeyenewslive.com/fuel-price-hike-6/