play-sharp-fill
മൂ​​ന്ന് ദി​​വ​​സ​​മാ​​യി ഭ​​ക്ഷ​​ണം ക​​ഴി​​ക്കാ​​തെ തെ​​രു​​വി​​ല്‍ അ​​ല​ഞ്ഞ് വൃ​​ദ്ധ​​ൻ; ത​​ന്‍റെ ഉ​​ച്ചഭ​​ക്ഷ​​ണം നൽകി മാതൃകയായി പത്താം ക്ലാസ് വിദ്യാർത്ഥി

മൂ​​ന്ന് ദി​​വ​​സ​​മാ​​യി ഭ​​ക്ഷ​​ണം ക​​ഴി​​ക്കാ​​തെ തെ​​രു​​വി​​ല്‍ അ​​ല​ഞ്ഞ് വൃ​​ദ്ധ​​ൻ; ത​​ന്‍റെ ഉ​​ച്ചഭ​​ക്ഷ​​ണം നൽകി മാതൃകയായി പത്താം ക്ലാസ് വിദ്യാർത്ഥി

സ്വന്തം ലേഖിക

വൈ​​ക്കം: വളർന്നു വരുന്ന തലമുറയ്ക്ക് മാതൃകയാവുകയാണ് പത്താം ക്ലാസ് വിദ്യാർത്ഥി.


മൂ​​ന്ന് ദി​​വ​​സ​​മാ​​യി ഭ​​ക്ഷ​​ണം ക​​ഴി​​ക്കാ​​തെ തെ​​രു​​വി​​ല്‍ അ​​ല​​ഞ്ഞ വൃ​​ദ്ധ​​ന് ത​​ന്‍റെ ഉ​​ച്ചഭ​​ക്ഷ​​ണം ന​​ല്‍​​കിയാണ് ശ്രീഹരി മാ​​തൃ​​ക​​യാ​​യ​​ത്. കൂ​​ട്ടു​​മ്മേ​​ല്‍ സ്കൂ​​ളി​​ന് മു​​ന്‍​​വ​​ശ​​ത്ത് ക​​ട​​ത്തി​​ണ്ണ​​യി​​ലായിരുന്നു വ​​യോ​​ധി​​കൻ്റെ കിടപ്പ്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ശ്രീഹരി തൻ്റെ ഭക്ഷണം വൃദ്ധന് നൽകാൻ തീരുമാനിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂ​​ട്ടു​​മ്മേ​​ല്‍ ഗ​​വ​. ഹ​​യ​​ര്‍ സെ​​ക്ക​​ന്‍​​ഡ​​റി സ്കു​​ളി​​ലെ പ​​ത്താം ക്ലാ​​സ് വി​​ദ്യാ​​ര്‍​​ത്ഥിയാണ് ശ്രീ​​ഹ​​രി​​. വൈ​​കു​​ന്നേ​​രം വീ​​ട്ടി​​ലേ​​ക്ക് മ​​ട​​ങ്ങു​​ന്ന​​തി​​നു മുൻപായി വ​​യോ​​ധി​​ക​​ന് ശ്രീ​​ഹ​​രി പ​​ഴ​​വ​​ര്‍​​ഗ​​ങ്ങ​​ളും വാ​​ങ്ങി ന​​ല്‍​​കി.