https://thirdeyenewslive.com/firing-at-kochi-bar/
കൊച്ചി ബാറിലെ വെടിവയ്പ്പ്; ഫൊറന്‍സിക് സംഘം ഇന്ന് സ്ഥലത്തെത്തും.ഇന്നലെ ആലപ്പുഴ അര്‍ത്തുങ്കലില്‍ നിന്നും പ്രതികള്‍ പിടിയില്‍ ആയിരുന്നു. ഇവരെ രാത്രി തന്നെ മരട് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു.