കുടുംബ വഴക്കിനെ തുടർന്ന് ഷൊർണ്ണൂരിൽ ഭാര്യയെ ഭർത്താവ് തീകൊളുത്തി
സ്വന്തം ലേഖകൻ
പാലക്കാട്: പാലക്കാട് ഷൊർണ്ണൂരിൽ ഭാര്യയെ ഭർത്താവ് തീകൊളുത്തിയെന്ന് പരാതി. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.
കുടുംബ വഴക്കിനെ തുടർന്നാണ് ഹേമചന്ദ്രൻ ഭാര്യ കൂനത്തറ പാലക്കൽ സ്വദേശി ലക്ഷ്മിയെ തീകൊളുത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗുരുതരമായ പൊള്ളലേറ്റ ലക്ഷ്മിയെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീകൊളുത്തുന്നതിനിടെ ഭർത്താവ് ഹേമചന്ദ്രനും പരിക്കേറ്റിട്ടുണ്ട്.
Third Eye News Live
0