https://thirdeyenewslive.com/father-kollam-abducted-girl/
ആദ്യഘട്ടത്തിൽ അന്വേഷണം നല്ല രീതിയിൽ മുന്നോട്ട് പോയിരുന്നു ; ആരാണ് ആരോപണങ്ങൾക്ക് പിന്നിൽ ; ഏത് പരിശോധനയും നടത്തിക്കോട്ടെ, എന്തെങ്കിലും തെളിവുണ്ടെങ്കിൽ പൊലീസ് അത് കണ്ടെത്തട്ടെ ...; നേരിടാമെന്ന് മകളെ തട്ടിക്കൊണ്ടുപോയ കേസിൽ കുട്ടിയുടെ അച്ഛൻ