https://thirdeyenewslive.com/fake-lawyer-sessi-xavier-in-alappuzha-not-granted-anticipatory-bail/
വ്യാജ അഭിഭാഷക സെസി സേവ്യറിന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി തള്ളി; 'എത്രയും വേഗം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങണം; അല്ലാത്തപക്ഷം അറസ്റ്റ് ചെയ്യാം'; ഉത്തരവുമായി ഹൈക്കോടതി