https://thirdeyenewslive.com/expats-soon-can-send-money/
പ്രവാസികൾക്ക് പണമയയ്ക്കാൻ ഒരു വഴി കൂടി തെളിയുന്നു; യുപിഐ പണമിടപാടിന് കേന്ദ്രത്തിൻ്റെ അനുമതി; ഇനി മറ്റ് രാജ്യങ്ങളിലെ മൊബൈൽ നമ്പർ ഉപയോഗിച്ച് യുപിഐ പണമിടപാട് നടത്താം; ഒരു ദിവസം എത്ര രൂപ വരെ അയയ്ക്കാമെന്ന കാര്യത്തിൽ ഇതുവരെ സർക്കാർ വ്യക്തത വരുത്തിയിട്ടില്ല.