play-sharp-fill
പ്രവാസി കേരളാ കോൺഗസ് (എം) അജ്‌മാൻ കുടുംബസംഗമം നടന്നു; കേരളാ കോൺഗസ് ഉന്നതാധികാര സമിതിയംഗം ബെന്നി കക്കാട് ഉദ്‌ഘാടനം ചെയ്‌തു

പ്രവാസി കേരളാ കോൺഗസ് (എം) അജ്‌മാൻ കുടുംബസംഗമം നടന്നു; കേരളാ കോൺഗസ് ഉന്നതാധികാര സമിതിയംഗം ബെന്നി കക്കാട് ഉദ്‌ഘാടനം ചെയ്‌തു

സ്വന്തം ലേഖകൻ

അജ്‌മാൻ : പ്രവാസി കേരളാ കോൺഗസ് (എം) അജ്‌മാൻ കുടുംബസംഗമം കേരളാ കോൺഗസ് ഉന്നതാധികാര സമിതിയംഗം ബെന്നി കക്കാട് ഉദ്‌ഘാടനം ചെയ്‌തു.

പ്രവാസി കേരളാ കോൺഗസ് അജ്‌മാൻ യൂണിറ്റ് പ്രസിഡണ്ട് ഷാജി പുതുശ്ശേരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കേരളാ കോൺഗസ് (എം) ഉന്നതാധികാര സമിതി അംഗവും സ്റ്റേറ്റ് മീഡിയ കോർഡിനേറ്റരുമായ വിജി.എം.തോമസ്, കേരളാ കോൺഗസ് (എം) സോഷ്യൽ മീഡിയ കോർഡിനേറ്റർ എബ്രഹാം.പി. സണ്ണി, ഡയസ് ഇടിക്കുള, ബഷീർ വടകര. രാജേഷ് ആറ്റുമാലിൽ, ബിജു പാപ്പച്ചൻ, ജേക്കബ് ബെന്നി എന്നിവർ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രവാസി കേരളാ കോൺഗസ് (എം) യു.എ.ഇ യുടെ ദുബായി റീജിയൻ ഏരിയാ കമ്മിറ്റി ഒക്ടോബർ 28 ശനിയാഴ്ച വൈകിട്ട് 7.30 ന് ദുബായി ക്യുസൈസ് ലെ ബ്ലാക്ക്‌ തുലിപ് കോൺഫറൻസ് ഹാളിൽ നടക്കും. സംഗമം പ്രമോദ് നാരായണൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്യും.