Send the following on WhatsApp
Continue to Chatമയക്കുമരുന്നിനെതിരെ എക്സൈസ് സ്പെഷ്യല്‍ ഡ്രൈവ്; 35 ദിവസത്തില്‍ 14.6 കോടിയുടെ മയക്കുമരുന്ന് പിടിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കൺട്രോള് റൂം; മയക്കുമരുന്ന് കേസിലുള്‍പ്പെട്ട 2324 കുറ്റവാളികളുടെ ഡാറ്റാബാങ്ക് തയ്യാറാക്കി; അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന ബസുകള്‍, ട്രെയിനുകള്‍, അതിര്‍ത്തി ചെക്ക്പോസ്റ്റുകള്‍ തുടങ്ങി ഇടറോഡുകളിൽ വരെ പരിശോധന ശക്തമാക്കി. https://thirdeyenewslive.com/excise-department-new/