https://thirdeyenewslive.com/excise-arrested-anoop-mansoor/
ലഹരിയ്ക്കായി ബ്രൂപി നോർഫിൻ ടാബ്‌ലെറ്റുകൾ പൊടിച്ച് കലക്കി ശരീരത്തിലേക്ക് കുത്തിവയ്ക്കുമ്പോൾ ഛർദ്ദിലുണ്ടാകുന്നത് തടയാൻ ഉപയോഗിക്കുന്നത് ആംപ്യൂളുകൾ ; ലഹരിമരുന്നും ആംപ്യൂളുകളുമായി യുവാക്കൾ എക്‌സൈസ് പിടിയിൽ : പിടിയിലായത് ആലുവ സ്വദേശികൾ