https://thirdeyenewslive.com/etuumammam/
ജില്ലാ പൊലീസിന്റെ ഓപ്പറേഷൻ ക്ലീൻ.! ഏറ്റുമാനൂർ ക്ലീനാക്കി പൊലീസ് ആക്ഷൻ; ഒരാഴ്ച കൊണ്ട് അകത്തായത് നാലു കേസുകളിലായി 14 ക്രിമിനലുകൾ; ഗുണ്ടകൾക്ക് പൂട്ടിട്ട് ഏറ്റുമാനൂർ പൊലീസ്