https://thirdeyenewslive.com/erumely-leopard-found/
എരുമേലി - ഒഴക്കനാട് റോഡില്‍ ബൈക്കിന് കുറുകെ ചാടിവീണ് പുലി; ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് പരിക്ക്; യുവാവ് കണ്ടത് കാട്ടുപൂച്ചയെ ആയിരിക്കാമെന്ന് വനപാലകർ