play-sharp-fill
എരുമേലിയിൽ റോഡ് മുറിച്ച് കടന്ന വയോധികയെ സ്വകാര്യ ബസിടിച്ച് വീഴ്ത്തി; വയോധികയ്ക്ക് ദാരുണാന്ത്യം !

എരുമേലിയിൽ റോഡ് മുറിച്ച് കടന്ന വയോധികയെ സ്വകാര്യ ബസിടിച്ച് വീഴ്ത്തി; വയോധികയ്ക്ക് ദാരുണാന്ത്യം !

സ്വന്തം ലേഖകൻ

കോട്ടയം: എരുമേലിയില്‍ സ്വകാര്യ ബസിടിച്ച് വയോധിക മരിച്ചു. എരുമേലി പൊരിയന്മല മുക്കാലി വിട്ടിൽ അമ്മിണിയമ്മ (72) ആണ് മരിച്ചത്.

ഇന്ന് രാവിലെ 10:45 ന് ശ്രീനിപുരത്ത് വെച്ചായിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പള്ളിയിൽ പോയി വീട്ടിലേക്ക് തിരിച്ചുവരുമ്പോൾറോഡ് മുറിച്ച് കടക്കുന്നതിനിടെ സ്വകാര്യ ബസ് ഇടിച്ച് വീഴ്ത്തുകയായിരുന്നു. മൃതദേഹം ആശുപത്രിയിൽ.

സംസ്കാരം 10/07/23 തിങ്കളാഴ്ച 12 ന് മക്കൾ: സുജ,സിബി,സിജി