ഈരാറ്റുപേട്ടയിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി പത്തൊൻപതുകാരൻ പിടിയിൽ; ക്രിസ്മസ് ന്യൂ ഇയർ ആഘോഷത്തിന് കൊണ്ടുവന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്
കോട്ടയം: ക്രിസ്മസ് ന്യൂ ഇയർ ആഘോഷത്തിനായി കൊണ്ടുവന്ന മയക്കുമരുന്നമായി യുവാവ് അറസ്റ്റിൽ. 19വയസ്സുകാരൻ ആരോൺ ആണ് പിടിയിലായത്. മാരക മയക്കുമരുന്നായ എംഡിഎംഎ ആണ് ഇയാളിൽ നിന്ന് എക്സൈസ് സംഘം പിടികൂടിയത്.
കുളത്തൂക്കടവ് വെട്ടിപ്പറമ്പ് ഭാഗത്ത് വച്ചതാണ് ഇയാളിൽ നിന്ന് എംഡിഎംഎ പിടികൂടിയത്. 6ഗ്രാം എംഡിഎംഎ ആരോണിൽ നിന്ന് പിടിച്ചെടുത്തു
Third Eye News Live
0