https://thirdeyenewslive.com/ennittunmneeyennethiricharinjill/
അമ്മുവും 5 വയസുകാരി മകളും ഹൈറേഞ്ചിലേക്കുള്ള യാത്രയിൽ മാധവനെ പരിചയപ്പെടുന്നു : മാധവന്റെ പെരുമാറ്റത്തിൽ അടിമുടി ദുരൂഹത: കാരണമറിയാൻ മാർച്ച് 22 വരെ കാത്തിരിക്കാം. അന്നാണ് "എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ" റിലീസ് ചെയ്യുന്നത്.