
കൊച്ചി: എറണാകുളം കുന്നത്തുനാട്ടിൽ ഇടിമിന്നലിൽ വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. കടയിരുപ്പ് കിഴക്കേ പുതിയമഠത്തിൽ ബാബുവിൻ്റെ മകൻ വാസുദേവനാണ് പരിക്കേറ്റത്.
ഇടിയുടെ ആഘാതത്തിൽ വീടിൻ്റെ ഭിത്തി അടര്‍ന്നു തെറിച്ച് വീണാണ് കുട്ടിക്ക് പരിക്കു പറ്റിയത്. പ്രദേശത്തെ മൂന്നോളം വീടുകൾക്ക് കേടുപറ്റി.
മംഗലത്തുനട മാങ്ങാട്ടൂര്‍ എന്നിവിടങ്ങളിലും വീടുകൾക്ക് കേടുപറ്റി. പല വീടുകളിലും ഇലക്ട്രിക് ഉപകരണങ്ങൾ നശിച്ചിട്ടുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







