https://thirdeyenewslive.com/elikulam-harithakam-project/
വിദ്യാലയങ്ങളിലും വിദ്യാർഥികളുടെ വീടുകളിലും വിഷരഹിത പച്ചക്കറിത്തോട്ടം...! കോട്ടയം എലിക്കുളത്ത് 'ഹരിതകം' പദ്ധതിക്ക് തുടക്കം; വിദ്യാർഥികൾക്ക് പച്ചക്കറി തൈ നൽകി പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാജി ഉദ്ഘാടനം നിർവഹിച്ചു