https://thirdeyenewslive.com/elephant-drive-kerala-free/
ആനയെ കാണാതായി...! രാത്രി മുഴുവൻ തിരഞ്ഞിട്ടും കൊമ്പനെ കണ്ടെത്താനായില്ല; എവിടെയെന്നറിയാതെ പൊൻകുന്നം - പള്ളിക്കത്തോട് പ്രദേശത്തെ എസ്റ്റേറ്റുകളിൽ അരിച്ചു പെറുക്കി നാട്ടുകാരും പൊലീസും; കൊമ്പൻ സുന്ദർ സിങ്ങിനു വേണ്ടി രാത്രിയും തിരച്ചിൽ തുടർന്നു; വീഡിയോ ഇവിടെ കാണാം