play-sharp-fill
ഇലക്ടറൽ ബോണ്ട് കേസിൽ എസ് ബി ഐക്ക് തിരിച്ചടി: വിവരങ്ങൾ നാളെ കൈമാറണമെന്ന് സുപ്രീം കോടതി .

ഇലക്ടറൽ ബോണ്ട് കേസിൽ എസ് ബി ഐക്ക് തിരിച്ചടി: വിവരങ്ങൾ നാളെ കൈമാറണമെന്ന് സുപ്രീം കോടതി .

 

സ്വന്തം ലേഖകൻ
ഡൽഹി: ഇലക്ടറൽ ബോണ്ട് കേസിൽ എസ് ബി ഐക്ക് തിരിച്ചടി.

സമയം നീട്ടി നൽകണമെന്ന എസ് ബി ഐയുടെ അപേക്ഷ തള്ളിയ സുപ്രീം കോടതി വിവരങ്ങൾ നാളെ കൈമാറണമെന്ന് ഉത്തരവിട്ടു.

ബോണ്ട് വാങ്ങിയവരുടെയും രാഷ്ട്രീയ പാർട്ടികൾക്ക് കിട്ടിയ ബോണ്ടുകളുടെയും വിവരങ്ങൾ എസ് ബി ഐയുടെ പക്കലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാങ്ങിയ ബോണ്ടുകളുടെ വിശദാംശങ്ങൾ എളുപ്പത്തിൽ ലഭ്യമാണെന്നും പിന്നെന്തിന് വൈകിപ്പിക്കുന്നുവെന്നും കോടതി ചോദിച്ചു.