play-sharp-fill
യു.പിയിലും ഉത്തരാഖണ്ഡിലും മണിപ്പൂരിലും ബി.ജെ.പി; ഗോവയില്‍ കോണ്‍ഗ്രസ്, പഞ്ചാബില്‍ എ.എ.പി മുന്നില്‍;യു.​പി​യി​ല്‍ വീ​ണ്ടും ബി.​ജെ.​പി അ​ധി​കാ​ര​ത്തി​ല്‍ വ​രു​മെ​ന്നാ​ണ് എ​ക്സി​റ്റ് പോ​ള്‍ പ്ര​വ​ച​നം

യു.പിയിലും ഉത്തരാഖണ്ഡിലും മണിപ്പൂരിലും ബി.ജെ.പി; ഗോവയില്‍ കോണ്‍ഗ്രസ്, പഞ്ചാബില്‍ എ.എ.പി മുന്നില്‍;യു.​പി​യി​ല്‍ വീ​ണ്ടും ബി.​ജെ.​പി അ​ധി​കാ​ര​ത്തി​ല്‍ വ​രു​മെ​ന്നാ​ണ് എ​ക്സി​റ്റ് പോ​ള്‍ പ്ര​വ​ച​നം

സ്വന്തം ലേഖകൻ
ന്യൂ​ഡ​ല്‍​ഹി: ഉ​ത്ത​ര്‍​പ്ര​ദേ​ശ്, പ​ഞ്ചാ​ബ്, ഉ​ത്ത​രാ​ഖ​ണ്ഡ്, ഗോ​വ, മ​ണി​പ്പൂ​ര്‍ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളു​ടെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു.

ഉ​ച്ച​യോ​ടെ ചി​ത്രം തെ​ളി​യും. യു.​പി​യി​ല്‍ വീ​ണ്ടും ബി.​ജെ.​പി അ​ധി​കാ​ര​ത്തി​ല്‍ വ​രു​മെ​ന്നാ​ണ് എ​ക്സി​റ്റ് പോ​ള്‍ പ്ര​വ​ച​നം.

ഡ​ല്‍​ഹി​ക്കു പി​റ​കെ, കോ​ണ്‍​ഗ്ര​സി​നെ പ​ഞ്ചാ​ബി​ല്‍ കൂ​ടി ആം ​ആ​ദ്മി പാ​ര്‍​ട്ടി ത​റ പ​റ്റി​ക്കും. ബി.​ജെ.​പി ഭ​രി​ക്കു​ന്ന ഗോ​വ​യി​ലും ഉ​ത്ത​രാ​ഖ​ണ്ഡിലും തൂ​ക്കു​സ​ഭ​ക്കാ​ണ് സാ​ധ്യ​ത. മ​ണി​പ്പൂ​ര്‍ വീ​ണ്ടും ബി.​ജെ.​പി പി​ടി​ക്കു​മെ​ന്നും എ​ക്സി​റ്റ് പോ​ള്‍ പ്ര​വ​ചി​ച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group