play-sharp-fill
എലത്തൂര്‍ ട്രെയിന്‍ തീവെയ്പ്പ് കേസ്; യുഎപിഎ ചുമത്തി റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കി

എലത്തൂര്‍ ട്രെയിന്‍ തീവെയ്പ്പ് കേസ്; യുഎപിഎ ചുമത്തി റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കി

സ്വന്തം ലേഖിക

കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെയ്പ്പ് കേസില്‍ യുഎപിഎ ചുമത്തി.

റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോഴിക്കോട് മജിസ്ട്രേറ്റിന് റിപ്പോര്‍ട്ട് നല്‍കി. പ്രത്യേക സംഘമാണ് റിപ്പോര്‍ട്ട് നല്‍കിയത്.

തീവയ്പിന് പിന്നില്‍ തീവ്രവാദ ബന്ധം സ്ഥിരീകരിച്ചതിനെ കണ്ടത്തിയതിനെ തുടര്‍ന്നാണ് യുഎപിഎ ചുമത്തിയത്.