play-sharp-fill
ഡി വൈ എഫ് ഐ യുടെ പായസ ചലഞ്ച്: നാളെ കുമരകത്ത്: വയനാട്ടിലെ ദുരിത ബാധിതർക്ക് വീട് നിർമ്മിച്ചു നൽകാനുള്ള ധനശേഖരണമാണ് ലക്ഷ്യമിടുന്നത്.

ഡി വൈ എഫ് ഐ യുടെ പായസ ചലഞ്ച്: നാളെ കുമരകത്ത്: വയനാട്ടിലെ ദുരിത ബാധിതർക്ക് വീട് നിർമ്മിച്ചു നൽകാനുള്ള ധനശേഖരണമാണ് ലക്ഷ്യമിടുന്നത്.

കോട്ടയം: പായസവും കുടിക്കാം വയനാട്ടിലെ ദുരിത ബാധിതരെ സഹായിക്കുകയും ചെയ്യാം.

വയനാട്ടിലെ ദുരിത ബാധിതർക്ക് വീട് നിർമ്മിച്ച് നൽകാനുള്ള ധന ശേഖരണാർത്ഥം ഡി.വൈ.എഫ്.ഐ കുമരകം നോർത്ത് മേഖലാ കമ്മിറ്റിയാണ് പായസ ചലഞ്ച് സംഘടിപ്പിക്കുന്നത്.

നാളെ (ആഗസ്റ്റ് 26) നാണ് ചലഞ്ച് സംഘടിപ്പിക്കുന്നത്. വയനാട്ടിലെ നമ്മുടെ സഹോദരർക്ക്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സഹായമേകുവാൻ നടത്തുന്ന പായസ ചലഞ്ചിൽ പായസം ഓഡർ ചെയ്‌ത്‌ സഹകരിക്കണമെന്ന്

ഭാരവാഹികൾ അഭ്യർത്ഥിച്ചു.

പായസം ലിറ്ററിന് 250 രൂപയാണ്.

പായസം ഓഡർ ചെയ്യാൻ ബന്ധപ്പെടേണ്ട നമ്പർ:
9567085535
8921297045
9562277058