ഡി.വൈ.എഫ്.ഐ കുമരകം കണ്ണാടിച്ചാൽ യൂണിറ്റ് കൺവെൻഷൻ നടത്തി: ഭാരവാഹികളെ തെരഞ്ഞെടുത്തു.
കുമരകം: ഡി.വൈ.എഫ്.ഐ കുമരകം കണ്ണാടിച്ചാൽ യൂണിറ്റ് കൺവെൻഷൻ നടത്തി. ബ്രാഞ്ച് സെക്രട്ടറി
ബിനു വർഗീസ് അധ്യക്ഷനായിരുന്നു. ഡിവൈഎഫ്ഐസൗത്ത് മേഖലാ പ്രസിഡന്റ് കുമരകം പ്രശാന്ത്
സംഘടനാ വിശദീകരണം നടത്തി.ലോക്കൽ കമ്മിറ്റി അംഗങ്ങളായ വി.സി അഭിലാഷ്, ബാഹുലേയൻ, ബ്രാഞ്ച്
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുന്നണി ചാർജ് അനി, മേഖല എക്സിക്യൂട്ടീവ് അംഗങ്ങളായ അമൽ കുഞ്ഞുമോൻ, ശ്രീക്കുട്ടൻ എന്നിവർ പങ്കെടുത്തു. കൺവെൻഷനോട് അനുബന്ധിച്ചു പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കൈലാസ്നാഥ്
(പ്രസിഡന്റ്), ആൽബിൻ (സെക്രട്ടറി), അമ്പാടി (ട്രഷറർ) എന്നിവരെയാണ് യൂണിറ്റ് ഭാരവാഹികളായി തെരഞ്ഞെടുത്തത്.
Third Eye News Live
0