ഒപ്പമുണ്ട് ഡിവൈഎഫ്ഐ ; പുതുപ്പള്ളിയിൽ ഇരുനൂറ്റി അൻപത് വീടുകളിൽ കിറ്റ് വിതരണം ചെയ്തു

ഒപ്പമുണ്ട് ഡിവൈഎഫ്ഐ ; പുതുപ്പള്ളിയിൽ ഇരുനൂറ്റി അൻപത് വീടുകളിൽ കിറ്റ് വിതരണം ചെയ്തു

Spread the love

സ്വന്തം ലേഖകൻ

പുതുപ്പള്ളി: ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിൽ കോവിഡ് കാലത്ത് ദുരിതം അനുഭവിക്കുന്ന ഇരുനൂറ്റി അൻപത് കുടുംബങ്ങൾക്ക് ഡിവൈഎഫ്ഐ മണ്ണാത്തിമറ്റം യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു.

കിറ്റ് വിതരണ ഉദ്ഘാടനം സി പി എം ഏരിയാ കമ്മറ്റി സെക്രട്ടറി സുഭാഷ് വർഗീസ് നിർവഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം സഖാവ് ജയ്ക് സി തേമസ്, സി പി എം പുതുപ്പള്ളി ലോക്കൽ കമ്മിറ്റി സെക്രട്ടറി സജേഷ് തങ്കപ്പൻ ,ഡി വൈ എഫ് ഐ പുതുപ്പള്ളി മേഖല സെക്രട്ടറി നിധിൻ ചന്ദ്രൻ , മേഖല പ്രസിഡൻ്റ് ജിനു ജോൺ എന്നിവർ പങ്കെടുത്തു.


ഡിവൈഎഫ്ഐ പുതുപ്പള്ളി മേഖല കമ്മറ്റി അംഗങ്ങളായ സച്ചിൻ ,അക്കു
യൂണിറ്റ് സെക്രട്ടറി ജോബ് ജോസ്, പ്രസിഡൻ്റ് ആദർശ് മറ്റ് യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു