https://thirdeyenewslive.com/dulqer-new-mercedes-benz-car/
ദുല്‍ഖറിന്റെ കാര്‍ കളക്ഷണിലേക്ക് പുതിയ അതിഥി കൂടി...! മൂന്ന് കോടി രൂപയുടെ മേഴ്‌സിഡസ് ബെന്‍സ് മെയ്ബ സ്വന്തമാക്കി താരം; കാര്‍ രജിസ്റ്റര്‍ ചെയ്തത് മമ്മൂക്കയുടെ പേരില്‍ കോട്ടയത്ത്; ഇഷ്ടനമ്പറായ 369 സ്വന്തമാക്കാന്‍ താരം മുടക്കിയത് 1.85 ലക്ഷം രൂപ; മലയാള സിനിമയില്‍ ആദ്യമായി മെയ്ബ സ്വന്തമാക്കുന്ന താരം എന്ന ലേബലും ഇനി ദുൽഖറിന് സ്വന്തം