play-sharp-fill
വൈക്കം ടി.വി പുരം ആയിരപ്പള്ളിൽ പരേതനായ ചാക്കോയുടെ ഭാര്യ അന്നചാക്കോ (82) നിര്യാതയായി

വൈക്കം ടി.വി പുരം ആയിരപ്പള്ളിൽ പരേതനായ ചാക്കോയുടെ ഭാര്യ അന്നചാക്കോ (82) നിര്യാതയായി

വൈക്കം :  ടി വി പുരം ആയിരപ്പള്ളിൽ പരേതനായ ചാക്കോയുടെ ഭാര്യ അന്നചാക്കോ (82) നിര്യാതയായി. വെച്ചൂർ അമ്പാട്ട് കുടുംബാംഗമാണ്.

സംസ്കാരം വ്യാഴാഴ്ച (17/05/2024) ഉച്ചകഴിഞ്ഞ് മൂന്നിന് ടി വി പുരം തിരുഹൃദയ ദേവാലയത്തിൽ.

മക്കൾ : തങ്കച്ചൻചാക്കോ (ആയിരപ്പള്ളി പവർ ലോൺട്രി വൈക്കം ) , സോണിചാക്കോ (സിംഗപ്പൂർ),റോയ് ചാക്കോ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരുമക്കൾ : മിനി, സോജി ( സിംഗപ്പൂർ), പ്രീത.