
എരുമേലി : എരുമേലിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും
സ്കൂട്ടറുമായി കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. എരുമേലി തുമരംപാറ സ്വദേശി അബ്ദുൽ ജലീൽ ആണ് മരിച്ചത്.
എരുമേലി മുണ്ടക്കയം റൂട്ടിൽ ഇന്നു രാവിലെയാണ് അപകടം..

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group