https://thirdeyenewslive.com/dead-lizard-in-governments-free-pongal-kit/
സർക്കാർ സൗജന്യമായി നൽകിയ പൊങ്കൽ കിറ്റിൽ ചത്ത പല്ലി; പോലീസിൽ പരാതി പറഞ്ഞ വയോധിക​ന്റെ പേരിൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ്; സംഭവത്തിൽ മനംനൊന്ത് മകൻ ആത്മഹത്യ ചെയ്തു