https://thirdeyenewslive.com/cyber-attack-high-court/
'ജനങ്ങൾക്ക് വേണ്ടി സംസാരിക്കുമ്പോൾ അത് സർക്കാർ വിരുദ്ധമാകുമോ ? സർക്കാർ കോടതിക്കൊപ്പം നിൽക്കണം'..!! താനൂര്‍ ബോട്ട് ദുരന്തത്തെതുടര്‍ന്ന് സ്വമേധയാ കേസെടുത്തതിൽ കടുത്ത സൈബര്‍ ആക്രമണം നേരിടുന്നുവെന്ന് ഹൈക്കോടതി